12:02pm 07 September 2026
NEWS
അഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ ആദരിച്ചു
25/05/2026  07:19 PM IST
nila
അഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ ആദരിച്ചു

ഹരിപ്പാട് : വിശ്വവീരശൈവ സഭയുടെയും സാംസ്‌കാരിക സമിതിയുടെയും നേതൃത്വത്തിൽ സാംസ്‌കാരിക സമിതി സംസ്‌ഥാന ചെയർമാൻ മധു ഇടപ്പോൺ ഹരിപ്പാട് ക്യാമ്പ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സംസ്‌ഥാന അഭ്യന്തരവകുപ്പ് മന്ത്രി 
രമേശ് ചെന്നിത്തലയെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.
              വീരശൈവസഭ
ചടങ്ങിൽ ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ കോട്ടയം, അജിത് പൊൻകുന്നം, രാജേഷ് ഹരിപ്പാട് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.